1900 കോടി രൂപ മുടക്കി അറബിക്കടലില്‍ ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയം അനുമതി നല്‍കി

അറബിക്കടലില്‍ ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മിക്കുന്നതിന് ഒടുവില്‍ കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയത്തിന്റെ അനുമതി. രണ്ടുമാസം മുമ്പുതന്നെ 1900 കോടിയുടെ