വി എസിന്റെ നടപടി അച്ചടക്കലംഘനമെന്ന് ശിവദാസ മേനോൻ

തിരുവനന്തപുരം:പാർട്ടിക്കെതിരെ പരസ്യമായ പ്രസ്താവന നടത്തിയ വി എസ് അചുതാനന്ദന്റെ നടപടി അച്ചടക്ക ലംഘനമാണെന്ന് ടി.ശിവദാസ മേനോൻ.ഡാങ്കെയെ പിണറായിയുമായി താരതമ്യം ചെയ്തു