സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരായ പ്രതിഷേധം; മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീഷ് ജോലിചെയ്യുന്ന കൂത്താളി പ്രാഥമികാരോ​ഗ്യകേന്ദ്രത്തിലേക്ക് മാ‍ർച്ച് നടത്തുകയും ആരോ​ഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

ആ കുടുംബത്തെ വേട്ടയാടാതിരുന്നുകൂടേ?; സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിനെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസിനോട് മുഖ്യമന്ത്രി

സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി കാലത്ത് തന്റെ കൂടെനിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു എന്ന കാരണത്താലാണ്

നിപ പടര്‍ന്നപ്പോള്‍ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരുന്ന ആളാണ്‌ അന്നത്തെ വടകര എം പി മുല്ലപ്പള്ളി; സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് പറയുന്നു

കോഴിക്കോട്ട് ജില്ലയിൽ നിപ രോഗം വ്യാപിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് വന്ന് പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

ലിനിയുടെ മക്കൾ ഞങ്ങളുടെയും മക്കളാണ്‌, അവർക്ക്‌ ഇപ്പോൾ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതൽ ഞങ്ങൾ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്‌: ശെെലജ ടീച്ചറുടെ വാക്കുകൾ ഓർത്തെടുത്ത് സിസ്റ്റർ ലിനിയുടെ ഭർത്താവ്

ടീച്ചറുടെ ഈ സ്നേഹവും വാക്കും കരുതലും തന്നെയാണ്‌ അന്ന് ഞങ്ങൾക്ക്‌ കരുത്ത് ആയി നിന്നതെന്നും ഇന്നും ആ അമ്മയുടെ സ്നേഹം