സിസ്റ്റര്‍ ലൂസിക്ക് വേണ്ടി മാനന്തവാടി രൂപതയിൽ മാർച്ച് പ്രഖ്യാപിച്ചിട്ടുള്ളത് തീവ്രവാദ സംഘടനകള്‍: സിറോ മലബാർ സഭ സിനഡ്

എഫ്സിസി സ്വീകരിച്ച നടപടി നിയമാനുസൃതമാണെന്നും സന്യാസിനി സഭയുടെ ആഭ്യന്തര വിഷയം മാത്രമാണ് ഇതെന്നും സിനഡ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.