സിറിയയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കുര്‍ദിഷ് പോരാളികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.