ശിരുവാണി ഡാം പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ ഉപവാസം

ശിരുവാണിയില്‍ പുതിയഡാം നിര്‍മിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഏകദിന ഉപവാസം നടത്തി.