സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ ബഹുമതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര തീരുമാനം

പട്ടേലിന്റെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 31 ന് പുരസ്‌കാരം പ്രഖ്യാപിക്കും. മെഡലും രാഷ്ട്രപതി ഒപ്പുവച്ച പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.