ഇരുപത്തിയേഴുകാരി ഹസീനയെ മന്ത്രവാദം നടത്തി കൊലപ്പെടുത്തിയ കേസിൽ മന്ത്രവാദി മുഹമ്മദ് സിറാജുദ്ദീന് ജീവപര്യന്തം

മനോരോഗ ചികിത്സയിലായിരുന്ന തഴവ കടത്തൂർ കണ്ണങ്കരക്കുറ്റിയിൽ വീട്ടിൽ ഹസീന(27)യാണ് 2014 ജൂലായ് 12-ന് രാത്രിയിലാണ് മന്ത്രവാദത്തിന്റെ ഇരയായി കൊല്ലപ്പെട്ടത്....