സിംഗൂര്‍ഭൂമി തിരിച്ചുപിടിക്കല്‍ നിയമം റദ്ദാക്കിയതിനു സ്റ്റേ

സിംഗൂര്‍ ഭൂമി ഏറ്റെടുത്തുകൊണ്ടു പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം റദ്ദാക്കിയ കോല്‍ക്കത്ത ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

സിംഗൂര്‍ മമതയെ തിരിച്ചടിച്ചു

പശ്ചിമബംഗാളിലെ സിംഗൂരില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ടാറ്റാ മോട്ടോഴ്‌സിന് ഏറ്റെടുത്തു നല്കിയ ഭൂമി തിരിച്ചെടുത്ത മമത ബാനര്‍ജി സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധവും