സിംഘു അതിർത്തിയിൽ സംഘർഷം; കർഷകർ ഒഴിഞ്ഞു പോകണമെന്ന് മുഖം മൂടി അണിഞ്ഞ നാട്ടുകാർ; കർഷകരുടെ ടെന്‍റ്​ പൊളിച്ചു നീക്കി

സിംഘു അതിർത്തിയിൽ സംഘർഷം; കർഷകർ ഒഴിഞ്ഞു പോകണമെന്ന് മുഖം മൂടി അണിഞ്ഞ നാട്ടുകാർ; കർഷകരുടെ ടെന്‍റ്​ പൊളിച്ചു നീക്കി

ബാരിക്കേഡുകൾക്ക് തടുത്ത് നിർത്താനായില്ല; കർഷകമാർച്ച് ഹരിയാനയും കടന്ന് ഡൽഹിയിലേയ്ക്ക്

പഞ്ചാബ്-ഹരിയാന അതിർത്തിയിൽ(Punjab-Hariyana Border) പൊലീസ് ജലപീരങ്കികളും കണ്ണീർവാതകവും പ്രയോഗിച്ചെങ്കിലും ബാരിക്കേഡുകൾ തകർത്ത് കർഷകർ മുന്നേറുകയായിരുന്നു