ഇന്‍സ്റ്റഗ്രാമിൽ പരിചയപ്പെട്ട 15കാരിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; ഇന്ത്യന്‍ യുവാവിന് സിങ്കപ്പൂരില്‍ തടവുശിക്ഷ

വിവാഹിതനും ഒരു പെണ്‍കുഞ്ഞിന്റെ പിതാവുമായ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു.

കൊറോണ മാറ്റിമറിച്ച ലോകം: വിഡിയോ കോളിലൂടെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ പു​നി​ത​ന്‍ ഗ​ണേ​ശ​നെ(37)​യാ​ണ് വ​ധശി​ക്ഷ​യ്ക്ക് വി​ധി​ച്ച​ത്...

കോവിഡ് വ്യാപനം; ആദ്യം വിജയിച്ചെങ്കിലും രണ്ടാം വരവിൽ അടിപതറി സിങ്കപ്പൂർ

നിലവില്‍ ‘സര്‍ക്യൂട്ട് ബ്രേക്കര്‍’എന്ന പേരില്‍ പുതിയ നിയന്ത്രണങ്ങളും നിയമങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ് സിങ്കപ്പൂര്‍ സര്‍ക്കാര്‍.

കേരളത്തിലെ പകൽ താപനില 37 ഡിഗ്രിയായി; കൊറോണ ബാധയ്ക്ക് കുറവൊന്നുമില്ല: 30 ഡിഗ്രി ചൂടിൽ വെെറസ് നശിക്കുമെന്നു പറഞ്ഞവരെ കാണാനുമില്ല

അന്തരീക്ഷത്തിലെ ഈർപ്പം കൂടിയാൽ വൈറസ് വ്യാപനം വർധിക്കുമെങ്കിലും താപനില കൂടിയാൽ അവ നശിക്കുമോ എന്ന കാര്യത്തിൽ ഇനിയും ഗവേഷണം നടക്കേണ്ടിയിരിക്കുന്നുവെന്നാണ്

കൊറോണ; സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

ദില്ലി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൗരന്‍മാരോട് സിംഗപ്പൂര്‍ യാത്ര ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഒഴിച്ചുകൂടാനാവാത്ത യാത്രകളൊഴികെ

സിംഗപ്പൂരില്‍ ഫ്ളാറ്റിന്റെ കൈവരിയിലെ കമ്പിയില്‍ കുടുങ്ങിക്കിടന്ന കുഞ്ഞിനെ ഇന്ത്യന്‍ തൊഴിലാളികളായ ഷണ്‍മുഖനാഥനും മുത്തുകുമാറും രക്ഷിച്ചത് തങ്ങളുടെ ജീവന്‍ പണയംവെച്ച്

സിംഗപ്പൂരില്‍ നിന്നും ഇന്ത്യന്‍ തൊഴിലാളികളുടെ ഒരു നല്ല വാര്‍ത്ത. ഫ് ളാറ്റിന്റെ കൈവരിയിലൂടെ താഴേക്ക് വീണ് കമ്പിയില്‍ കുടുങ്ങി കിടന്ന

അമ്മയെ മര്‍ദിച്ച ഇന്ത്യക്കാരനു സിംഗപ്പൂരില്‍ 26 മാസം തടവ്

സിംഗപ്പൂരില്‍ 33 കാരനായ ഇന്ത്യക്കാരന് അമ്മയെ മര്‍ദിച്ചുവെന്ന കുറ്റത്തിന് 26 മാസം തടവുശിക്ഷ വിധിച്ചു. പ്രായമേറിയ അമ്മയെ മര്‍ദിച്ച് അവശയാക്കിയതിനും

സിംഗപ്പൂരില്‍ 24 ഇന്ത്യക്കാരെ റിമാന്‍ഡ് ചെയ്തു

ബസ്മുട്ടി തമിഴ്‌നാട് സ്വദേശി സിംഗപ്പൂരില്‍ മരിച്ചതിനെത്തുടര്‍ന്ന് അക്രമം നടത്തിയതിന് തിങ്കളാഴ്ച അറസ്റ്റു ചെയ്ത 24 ഇന്ത്യക്കാരെ കോടതി ചൊവ്വാഴ്ച ഒരാഴ്ചത്തേക്കു

അവള്‍ ഇനി ജ്വലിക്കുന്നൊരോര്‍മ്മ

ഡല്‍ഹി: രാജ്യത്തിന്റെ തേങ്ങലായി മാറിയ പ്രിയമകള്‍ക്ക് ജന്മനാട് വിട നല്‍കി. ശനിയാഴ്ച പുലര്‍ച്ചെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ മരണത്തിന്

“അമാനത്ത്‌ “യാത്രയായി

പ്രാര്‍ഥനകളും ആശീര്‍വാദങ്ങളും വിഫലം.കൂട്ടമാനഭംഗത്തിനിരയായി രണ്ടാഴ്‌ചയോളം മരണത്തോട്‌ മല്ലടിച്ച ഇന്ത്യയുടെ പ്രിയമകള്‍ വിട പറഞ്ഞു. സിംഗപ്പൂരിലെ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയില്‍ ഇന്ത്യന്‍

Page 1 of 21 2