പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ശൈശവ വിവാഹം നിരോധിച്ചു

പതിനെട്ടു വയസില്‍ താഴെയുള്ളവരുടെ വിവാഹം നിരോധിക്കുന്ന ബില്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യാ അസംബ്‌ളി ഏകകണ്ഠമായി പാസാക്കി. രാജ്യത്ത് ശൈശവ വിവാഹം