കൂടത്തായി കേസ് അട്ടിമറിച്ച് ജോളിയെ രക്ഷിക്കാൻ അഭിഭാഷകർ ഒരുമിക്കുന്നു: അന്വേഷണ സംഘത്തലവനായിരുന്ന കെ ജി സൈമണിൻ്റെ റിപ്പോർട്ട്

17 വർഷങ്ങൾക്കിടെ ബന്ധുക്കളായ ആറ് പേരുടെ കൊലപാതകമാണ് രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതകപരമ്പര എന്ന പേരിൽ അറിയപ്പെടുന്നത്...