സ്വന്തം പേര് തലവേദനയായി; ബിസിനസ് തുടങ്ങാന്‍ 20 കാരനായ ‘രാഹുല്‍ ഗാന്ധി’ക്ക് ബാങ്കുകള്‍ ലോണ്‍ നല്‍കുന്നില്ല

ബാങ്കിൽ നൽകുന്ന രേഖകള്‍ പരിശോധിക്കുമ്പോള്‍ പേര് രാഹുല്‍ ഗാന്ധിയെന്ന് കാണുന്നതോടെ അധികൃതര്‍ അപേക്ഷ മടക്കും.