ആദ്യത്തെ `മൂക മാർക്കറ്റ്´ വിഴിഞ്ഞത്ത് പ്രവർത്തനം ആരംഭിച്ചു

ഇവിടെ മത്സ്യം വാങ്ങാനെത്തുന്നവരും വിൽക്കുന്നവരും തമ്മിൽ സംസാരം പാടില്ലെന്നും വില പേശലിനു പകരം പ്രദർശിപ്പിച്ചിട്ടുള്ള വില നൽകി മത്സ്യം വാങ്ങണമെന്നുമാണ്