അഭിനയത്തിന് താല്‍ക്കാലിക വിട; നഴ്സിങ് കരിയറിലേക്ക് തിരികെ വന്ന് മാതൃകയായി ബോളിവുഡ് താരം ശിഖ മല്‍ഹോത്ര

താൻ അഭിനയത്തിന് താല്‍ക്കാലിക ഇടവേള നല്‍കി തന്റെ നഴ്സിങ് കരിയറിലേക്ക് തിരികെ വരികയാണെന്നായിരുന്നു ശിഖ എഴുതിയത്.