കർഷക സമരത്തിന് പിന്തുണ; സിഖ് പുരോഹിതന്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

ഹരിയാനയിലെ കര്‍ണാലില്‍ നിന്നുള്ള പുരോഹിതനായ ബാബ രാം സിംഗ് ഡല്‍ഹിയിലെ സിംഗു അതിര്‍ത്തിയിലാണ് ആത്മഹത്യ ചെയ്തത്.