സിഖു വിരുദ്ധ കൂട്ടക്കൊലയെക്കുറിച്ചുള്ള പരാമര്‍ശം : കോണ്ഗ്രസ്സ് ഓഫീസിനു മുന്നില്‍ ശക്തമായ പ്രതിഷേധം

സിഖുവിരുദ്ധ കലാപത്തെക്കുറിച്ചുള്ള കോണ്ഗ്രസ് വൈസ്പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് മുന്നൂറോളം പ്രക്ഷോഭകാരികള്‍ കോണ്ഗ്രസ്സ് ഓഫീസ് ഉപരോധിച്ചു.കരിങ്കൊടിയും മുദ്രാവാക്യം വിളിയുമായി

1984-ലെ സിഖ് കൂട്ടക്കൊലക്കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോണ്ഗ്രസ്സ് പാര്‍ട്ടി അമേരിക്കന്‍ കോടതിയില്‍ ഹര്‍ജ്ജി നല്‍കി

1984-ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ് അമേരിക്കയിലെ ന്യൂയോര്‍ക്ക്