വോട്ട് ചെയ്യണമെങ്കില്‍ അവധി നീട്ടണം; മോദി പ്രധാനമന്ത്രിയാവാന്‍ യുവാവ് ഒടുവില്‍ ചെയ്തത് സിഡ്നിയിലെ ജോലി രാജി വെക്കുക എന്നത്

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മേയ് 23 വരെ ഇന്ത്യയില്‍ തുടരാനാണ് ഹെബ്ബാറിന്‍റെ ഇപ്പോഴത്തെ തീരുമാനം.