സിദ്ദിഖ് കാപ്പൻ്റെ മോചനം; മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് കുടുംബം

വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് സിദ്ദിഖിന്റെ ഭാര്യ റെയ്ഹാനത്ത് പറഞ്ഞു.