വെറും 88 വയസല്ലേ ആയിട്ടുള്ളു, പത്തോ പതിനഞ്ചോ വര്‍ഷം കാത്തിരുന്നിട്ട് മതിയായിരുന്നു ബിജെപി പ്രവേശനം; ഇ ശ്രീധരനെതിരെ പരിഹാസവുമായി സിദ്ധാര്‍ത്ഥ്

ഇ ശ്രീധരന്റെ ഈ തീരുമാനം കുറച്ച് നേരത്തെയായി പോയോ എന്നൊരു ആശങ്കയെനിക്കുണ്ട്. ഒരു പത്തോ പതിനഞ്ചോ വര്‍ഷം കാത്തിരുന്നിട്ട് മതിയായിരുന്നു.

മുന്‍പ് അഭിപ്രായം പറയാന്‍ ഭയമില്ലായിരുന്നു, എന്നാല്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു: സിദ്ധാര്‍ഥ്

2008ലെ മുംബൈ ആക്രമണത്തെ തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിയത് വെറും സര്‍ക്കസ് മാത്രമായിരുന്നു എന്നും സിദ്ധാര്‍ഥ് പ്രസംഗത്തില്‍ പറയുന്നു.

മോദിജി ഇന്ത്യയ്ക്ക് എങ്ങനെയാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പി.എം നരേന്ദ്രമോദിയുടെ ട്രെയ്‌ലറിൽ കാണിക്കുന്നില്ല: സിദ്ധാർത്ഥിൻ്റെ അത്യുഗ്രൻ ട്രോൾ

തങ്ങള്‍ക്കു സംഭവിക്കുന്ന ഏത് പിഴവിനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്ന മോദിയുടെ പതിവ് രീതിയേയും സിദ്ധാര്‍ത്ഥ് ട്രോളുന്നുണ്ട്...

സിദ്ധാര്‍ഥിന്റെ വധു സാമന്ത ???

കൂടെ അഭിനയിക്കുന്ന നായികമാരുടെ പേരു ചേര്‍ത്ത് പ്രണയവാര്‍ത്തകള്‍ക്ക് വിഷയമാകുന്നത് നടന്‍മാര്‍ക്ക് പുത്തരിയല്ല. തമിഴ്, തെലുങ്കു ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായ സിദ്ധാര്‍ഥിനു പ്രത്യേകിച്ചും.