മന്ത്രവാദ ചികിത്സയുടെ പേരില്‍ യുവതിയെ മുറിയിൽ പൂട്ടിയിട്ട് മര്‍ദ്ദിച്ചു; വ്യാജ സിദ്ധൻ പിടിയിൽ

തുവ്വൂർ സ്വദേശിനിയായ യുവതി ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീമിന് നൽകിയ പരാതിയെ തുടർന്നാണ് യുവാവിനെ പിടികൂടിയത്.