സിദ്‌റത്ത് കുന്നിലിരുന്ന് അവര്‍ നരവേട്ട ആഘോഷിക്കുകയാണ്; ഗാസയിലെ ബോംബ് വര്‍ഷം സിദ്‌റത്ത് കുന്നിലിരുന്ന് ആഘോഷിക്കുന്ന ഇസ്രയേലുകാരുടെ ചിത്രവുമായി മാധ്യമപ്രവര്‍ത്തകന്‍

പ്രശസ്ത ഡച്ച് മാധ്യമപ്രവര്‍ത്തകന്‍ അലന്‍ സോറെന്‍സെന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ലോകത്തിലെ സംസാര വിഷയം.