ഷാഹിദ് സിദ്ദിഖിയെ സമാജ്‌വാദി പാര്‍ട്ടി പുറത്താക്കി

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി വിവാദ അഭിമുഖം നടത്തിയ മുന്‍ രാജ്യസ ഭാംഗം ഷാഹിദ് സിദ്ദിഖിയെ സമാജ്‌വാദി പാര്‍ട്ടി പുറത്താക്കി.