തെരഞ്ഞെടുപ്പ് പരാജയം; കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് – സംസ്ഥാന അധ്യക്ഷന്‍ പദവികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചു

ഉപതെരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണു താന്‍ രാജിവെയ്ക്കുന്നതെന്ന് റാവു വ്യക്തമാക്കി.