പശുവിനെ പൂജിക്കണമെന്ന് പറഞ്ഞുനടക്കുന്ന ബിജെപിക്കാർ എത്രപേർ സ്വന്തം വീടുകളില്‍ ഇത് ചെയ്യുന്നുണ്ട്?: സിദ്ധരാമയ്യ

ഇതിന് മുന്‍പും ഗോവധ നിരോധന നിയമത്തെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു.