കടല്‍ക്കൊല; കേന്ദ്ര നിലപാട് മാറ്റിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് ഷിബു ബേബിജോണ്‍

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ്  മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍  കേന്ദ്ര സര്‍ക്കാന്റെ തീരുമാനം മാറ്റിയില്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് മന്ത്രി ഷിബുബേബി