കെവിൻ വധക്കേസ്: സസ്പെൻഷനിലായിരുന്ന എസ്ഐ ഷിബുവിനെ ഡിജിപി സർവീസിൽ തിരിച്ചെടുത്തു

സർവീസിൽ തിരിച്ചെടുത്തു എങ്കിലും ഷിബുവിനെ ക്രമസമാധാന ചുമതലയിൽ നിയമിക്കരുതെന്ന പ്രത്യേക നിബന്ധനയും ഡിജിപിയുടെ ഉത്തരവിലുണ്ട്.