ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവിലായിരുന്ന എസ്ഐ അറസ്റ്റില്‍

രണ്ട് വര്‍ഷങ്ങൾക്ക് മുമ്പ് പയ്യോളി സ്റ്റേഷനിൽ എസ്ഐയെ ആയിരിക്കെ ഒരു പരാതിയുമായി എത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിക്കുകയായിരുന്നു.