മദ്യപിക്കരുതെന്നും പുകവലിക്കരുതെന്നും ഉപദേശിച്ച് തന്നെ വളര്‍ത്തിയ മാതാപിതാക്കളെ അതൊക്കെ ചെയ്ത് വേദനിപ്പിച്ചതിന്റെ ശിക്ഷയാണ് താന്‍ അനുഭവിച്ചതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ

മദ്യപിക്കരുതെന്നും പുകവലിക്കരുതെന്നുമൊക്കെ ഉപദേശിച്ചാണു തന്നെ വളര്‍ത്തിയത്. എന്നാല്‍ ഇതൊക്കെ താന്‍ ചെയ്തിരുന്നു. അതിനുള്ള ശിക്ഷയാണ് ഇപ്പോള്‍ ചെയ്യാത്ത കുറ്റത്തിന് അനുഭവിക്കുന്നതെന്നും