മാനസികരോഗിയും വൃക്കരോഗിയുമടങ്ങിയ കുടുംബത്തിനെ സംരക്ഷിക്കാന്‍ ഓട്ടോ ഓടിക്കാന്‍ പോയ ഷൈലാമ്മയ്ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗമല്ലാത്തതിന്റെ പേരില്‍ വിലക്ക്

രോഗാതുരമായ അവസ്ഥയിലാണ് ഹൃദയമെങ്കിലും മാനസികരോഗിയും വൃക്കരോഗിയും ഉള്‍പ്പെട്ട തന്റെ കുടുംബത്തിന് ആഹാരം കഴിക്കണമെങ്കില്‍ ഷൈലാമ്മ ഓട്ടോ ഓടിക്കണം. ഓട്ടോ ഓടിക്കാന്‍