സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വോട്ടർ; രാജ്യത്തെ തന്നെ ഏറ്റവും മുതിർന്ന വോട്ടർമാരില്‍ ഒരാള്‍; 102 വയസുള്ള ശ്യാം ശരണ്‍ നേഗി വോട്ട് ചെയ്യാനെത്തിയപ്പോള്‍

വോട്ട് ചെയ്യാനെത്തിയ ശ്യാം ശരണ്‍ നേഗിയ്ക്ക് ബൂത്തിലെ പോളിംഗ് അധികാരികള്‍ ഹൃദ്യമായ സ്വാഗതമാണ് നല്കിയത്.