കൊച്ചിയിലെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടാൻ ഉത്തരവ്

ഈ ഓഫീസ് പ്രവർത്തിച്ചിരുന്നത് ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് പഠിക്കാൻ വരുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു .

പ്രകടനപത്രികയില്‍ ബിജെപി പറഞ്ഞത് മദ്രസകള്‍ ആധുനികവല്‍ക്കരിക്കുമെന്ന്; ഇപ്പോള്‍ അടച്ചുപൂട്ടാന്‍ നടക്കുന്നു; മാനസിക നില തെറ്റിയെന്ന് കോണ്‍ഗ്രസ്

മുന്‍പ് അസമില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മതപാഠശാലകള്‍ അടച്ചുപൂട്ടുമെന്ന് ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ആളുകള്‍ തടിച്ചുകൂടുന്നു; ബെവ്കോ ഉള്‍പ്പെടെയുള്ള മദ്യവിൽപന ശാലകൾ അടിയന്തരമായി അടച്ചിടാൻ ആലപ്പുഴ ന​ഗരസഭയുടെ ഉത്തരവ്

ബെവ്കോ ചെറുകിട മദ്യവിൽപനശാലയും കൺസ്യൂമ‍ർ ഫെഡിന്റെ രണ്ട് മദ്യവിൽപനശാലകളുമാണ് അടച്ചി‌ടാൻ ആലപ്പുഴ ന​ഗരസഭ നി‍‍‍ർദേശിച്ചത്.

കൊവിഡ്19; സുപ്രീം കോടതിയും അടച്ചു, അഭിഭാഷകര്‍ കോടതിയിലെത്തരുതെന്ന് നിര്‍ദേശം

രാജ്യത്ത് കൊവിഡ്19 വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതിയും അടച്ചിടാന്‍ തീരുമാനം. വൈറസ്ബാധ രണ്ടാം ഘട്ടത്തിലൂടെ കടന്നുപോകുന്നതി പരിഗണിച്ചാണ് നടപടി.

കടുത്ത സാമ്പത്തിക പ്രതിസന്ധി;അടച്ചു പൂട്ടൽ ഭീഷണിനേരിട്ട് എയർ ഇന്ത്യ

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് പൊതു മേഖലാ വ്യോമ കമ്പനിയായ എയർ ഇന്ത്യ. വാങ്ങാനാളില്ലെങ്കിൽ ആറു മാസത്തിനകം അടച്ചു പൂട്ടിയേക്കുമെന്നാണ്