ഷുക്കൂര്‍ വധം: മൊഴി മാറ്റിയത് സമ്മര്‍ദ്ദം മൂലമെന്ന് മുഖ്യസാക്ഷി

ഷുക്കൂര്‍ വധക്കേസില്‍ മൊഴി മാറ്റിയത് സമ്മര്‍ദ്ദവും ഭീഷണിയും ഭയന്നാണെന്ന് മുഖ്യസാക്ഷി പി.പി.അബുവിന്റെ വെളിപ്പെടുത്തല്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.