ഖുറാനിലെ 114 അധ്യായങ്ങളിലായുള്ള 6,236 സൂക്തങ്ങള്‍ മനസ്സില്‍ പതിപ്പിച്ച് പതിനൊന്നു വയസ്സുകാരനായ മലയാളി ബാലന്‍ ഷുഹൈബ് അബ്ദുള്ള ഷെല്ലി

പരിശുദ്ധ ഖുറാന്‍ മനഃപാഠമാക്കി ഒരു മലയാളി ബാലന്‍. തൃശ്ശൂര്‍ ജില്ലയിലെ പാടൂര്‍ സ്വദേശികളും ഇപ്പോള്‍ അല്‍ഐനില്‍ താമസിക്കുകയും ചെയ്യുന്ന ഷെല്ലിയുടേയും