ബംഗാളില്‍ അധികാരത്തില്‍ ബിജെപി വരരുത്; ശിവസേനയ്ക്ക് പിന്നാലെ ജെഎംഎമ്മിന്റെ പിന്തുണയും തൃണമൂലിന്

സംസ്ഥാനത്ത് വര്‍ഗീയ ശക്തികളെ അധികാരത്തിലെത്താന്‍ അനുവദിക്കാതിരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്ന് ജെ എം എം മാധ്യമങ്ങളെ അറിയിച്ചു.