നിങ്ങൾക്കു യാതൊരു ഉത്തരവാദിത്തബോധവുമില്ല: ശ്രീ ശ്രീ രവിശങ്കറിനു ദേശീയ ഹരിത ട്രിബ്യൂണലിന്റെ ശകാരം

ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിനു ദേശീയ ഹരിതട്രിബ്യൂണലിന്റെ ശകാരം. ട്രിബ്യൂണൽ പക്ഷപാതപരമായി പെരുമാറുന്നുവെന്ന രവിശങ്കറിന്റെ പ്രസ്താവനയാണു