അതിര്‍ത്തി തര്‍ക്കം; കാസര്‍കോട് വയോധികനെ അയല്‍വാസി വെടിവെച്ച് കൊലപ്പെടുത്തി

ഇന്ന്സുരേന്ദ്രൻ തന്‍റെ പുരയിടത്തിലെ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചിരുന്നു. പക്ഷെ ഇത് തന്‍റെ അതിര്‍ത്തിയിലാണെന്ന് പറഞ്ഞ് അയല്‍വാസിയായ സനല്‍ എതിർത്തു.

ഉത്തര കൊറിയയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തി

ദക്ഷിണ കൊറിയയിൽ നിന്നുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചൈന സന്ദര്‍ശനത്തിന് ശേഷം ഉത്തര കൊറിയയിലേക്ക് മടങ്ങിയെത്തിയ ആള്‍ക്ക് നേരെയാണ് നടപടി

വ്യവസായി വെടിയേറ്റ്‌മരിച്ചു; ശിവസേന നേതാവ് അറസ്റ്റില്‍

കൊല്ലപ്പെടും മുന്‍പ് വ്യവസായി തനിക്കും കുടുംബത്തിനും പ്രതികളില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സിആര്‍പിഎഫ് ജവാന്‍മാര്‍ വെടിയേറ്റുകൊല്ലപ്പെട്ടു; ഒരാള്‍ ആലുവ സ്വദേശി

: ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. അസിസ്റ്റന്റ് കമാന്‍ഡന്റും ആലുവ മുപ്പത്തടം സ്വദേശിയുമായ

വിവാഹമോചനം നേടി; പിന്നാലെ പന്ത്രണ്ടിൽ താഴെ പ്രായമുള്ള മൂന്ന് മക്കളെ വെടിവച്ച് കൊന്ന് യുവതി ആത്മഹത്യ ചെയ്തു

ചൊവ്വാഴ്ചയാണ് 39 വയസുള്ള ആഷ്ലി ഓസിനെ മക്കളായ പാരിഷ്, എലനോര്‍, ലിങ്കണ്‍ എന്നിവര്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത്.

കു​ര​ങ്ങ​ൻ വെ​ടി​യേ​റ്റ് ച​ത്ത​തി​ന് പിന്നാലെ യുപിയില്‍ സംഘര്‍ഷ സാധ്യത; ഹ​നു​മാ​ന്‍റെ പ്രതിരൂപം എന്ന വി​ശ്വാ​സ​ത്തെ മു​റി​വേ​ല്‍​പ്പി​ക്കു​ന്നതെന്ന് പ്രചരണം

ഈ വാ​ര്‍​ത്ത​യ​റി​ഞ്ഞ​തോ​ടെ പ്രാ​ദേ​ശി​ക ബ​ജ്റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

യുപി ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ പ്രസിഡന്റിനെ കോടതി വളപ്പില്‍ വെടിവെച്ച് കൊലചെയ്തു; ശേഷം അക്രമി സ്വയം വെടിവെച്ചു

കോടതിയില്‍ അഭിഭാഷകനായ അരവിന്ദ് കുമാറിന്‍റെ ചേംബറിനുള്ളില്‍ ഇരിക്കുകയായിരുന്ന ധര്‍വേശിന് നേര്‍ക്ക് പ്രതി മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

യുപിയില്‍ ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ബിജ്‌നോറിലാണ് സംഭവം.വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ആള്‍ ദൈവത്തിനെതിരെ ബലാല്‍സംഗത്തിന് പരാതി നല്‍കിയ സ്ത്രീയെ കോടതി വളപ്പിലിട്ടു വെടിവെച്ചുകൊന്നു

ആള്‍ ദൈവത്തിനെതിരെ ബലാല്‍സംഗത്തിന് പരാതി നല്‍കിയ സ്ത്രീയെ കോടതി വളപ്പില്‍ വെച്ച് അജ്ഞാതര്‍ വെടി വെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മഥുര