ഇറാനിലെ തിരക്കുള്ള മാളിൽ വച്ച് കാമുകൻ കാമുകിയോടു വിവാഹാഭ്യർത്ഥന നടത്തിയ വീഡിയോ വെെറലായി; ഇസ്ലാം മതത്തെയും സംസ്കാരത്തേയും താഴ്ത്തിക്കാണിച്ചുവെന്നാരോപിച്ച് ഇരുവരേയും പൊലീസ് അറസ്റ്റു ചെയ്തു

റോസാപ്പൂക്കളുടെ ഇതളുകള്‍ പോലെയുള്ള മോതിരം കൈമാറി. വിവാഹ അഭ്യര്‍ഥന സ്വീകരിച്ച യുവതീ ഉടന്‍ കാമുകനെ കെട്ടിപ്പിടിക്കുകയും ചെയ്തു....