ഷോളയൂർ സി ഐയ്ക്ക് വധ ഭീഷണി; കത്ത് വന്നത് മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ

മനുഷ്യ വിസർജ്യത്തിനൊപ്പം ഉണ്ടായിരുന്ന കത്തില്‍ സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുന്ന നടപടി എടുത്തില്ലെങ്കില്‍ വകവരുത്തുമെന്നാണ് എഴുതിയിരുന്നത്.