മാധ്യമങ്ങള്‍ നല്‍കിയത് ഭാവനയ്ക്കനുസരിച്ചുള്ള വാര്‍ത്തയല്ല; ഷൊയ്ബ് അക്തര്‍ വിവാഹിതനായി, വധു ഇരുപത്കാരി റുബാബ തന്നെ

ഹാരിപൂര്‍ സ്വദേശിനിയും ഇരുപതുകാരിയുമായ റുബാബ പാക്കിസ്ഥാന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ഷൊയ്ബ് അക്തറിന്റെ ജീവിത സഖിയായി. റാവല്‍പിണ്ടി എക്‌സ്പ്രസിന്റെ ഹാരിപൂരില്‍