ഇന്ത്യയെ കണ്ട് പഠിക്കണം; പാകിസ്താന്‍ എത്രയും വേഗം ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ഷോയ്ബ് അക്തർ

ഒരു ബൈക്കിൽ നാലു പേർവരെ ഒരുമിച്ചു യാത്ര ചെയ്യുന്നത് കണ്ടു. അവരാണെങ്കില്‍ എവിടെയോ ടൂർ പോകുകയാണ്.

വിരാട് കോലിയെ ആരാധിച്ചാല്‍ മാത്രം പോര, അതുപോലെ കളിക്കണം; പാക് താരത്തിന് ഉപദേശവുമായി ഷോയിബ് അക്തര്‍

ഇന്ത്യന്‍ ടീമിന് ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ വിരാട് റണ്‍സ് കണ്ടെത്തുന്നുണ്ട്. അദ്ദേഹം സിംഗിളുകളെടുത്ത് കളി മുന്നോട്ട് കൊണ്ടുപോകുന്നത് ബാബറും മാതൃകയാക്കണം.

ഷൊയ്ബ് അക്തര്‍ 39 ല്‍ വിവാഹിതനാകുന്നു; വധു 17 കാരി റുബാബ

ഒടുവില്‍ റാവല്‍പിണ്ടി എക്‌സപ്രസ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വധു ഹരിപൂരില്‍നിന്നുള്ള ബിസിനസുകാരനായ മുഷ്താഖ് ഖാന്റെ മകള്‍ 17 വയസ്സുകാരി റുബാബ.