കച്ചവടമല്ല സ്‌കുളൂകളുടെ ജോലി; സ്‌കൂളുകള്‍ വഴിയുള്ള യൂണിഫോം, ബാഗ് തുടങ്ങിയവയുടെ വില്‍പന നിരോധിച്ച് സിബിഎസ്ഇ

ന്യൂഡല്‍ഹി : പാഠപുസ്തകം, നോട്ട്ബുക്ക്, യൂണിഫോം, ഷൂ, സ്റ്റേഷനറി, സ്‌കൂള്‍ ബാഗ് എന്നിവ സ്‌കൂളുകളില്‍ വില്‍ക്കാനോ ഏതെങ്കിലും കടയില്‍ നിന്നു