ഡൽഹി തെരഞ്ഞെടുപ്പ്: ഫലം വരുമ്പോൾ എല്ലാവരേയും ഞെട്ടിക്കും: അമിത് ഷാ

ഡൽഹിയെയും അതോടൊപ്പം രാജ്യവും സുരക്ഷിതമാക്കാൻ ഫെബ്രുവരി 8ന് എല്ലാവരും കുടുംബത്തോടൊപ്പം വോട്ടുചെയ്യണമെന്ന് ഷാ അഭ്യർത്ഥിച്ചു.