13 പോരാളികളെ `ശത്രുസെെന്യം´ പിടികൂടി; ക്യാപ്റ്റൻ രഹസ്യ സങ്കേതത്തിൽ: മാനസിക സമ്മർദ്ദം താങ്ങാനാകാതെ `രജിത് ആർമിയി´ലെ പോരാളികൾ രാജിവയ്ക്കുന്നു

കൊറോണ മുൻകരുതൽലുകൾ ലംഘിച്ചുകൊണ്ട് പരിപാടിക്ക് എത്തിയ എല്ലാ ജനങ്ങളെയും അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം...