ശിവസേനാ ഭവന് നേരെ ആരെങ്കിലും കൈയൂക്ക് കാണിക്കാന്‍ നിന്നാല്‍ തക്കതായ ഉത്തരം നല്‍കും; ബിജെപിക്ക് മുന്നറിയിപ്പുമായി സഞ്ജയ് റാവത്ത്

ഈ എഡിറ്റോറിയലില്‍ ഒരിടത്തും തട്ടിപ്പില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് പരാമര്‍ശിക്കുന്നില്ല. നിങ്ങളില്‍ ആര്‍ക്കും വായിക്കാനും എഴുതാനും കഴിയുന്നില്ലേ?

നെഹ്‌റു-ഗാന്ധി കുടുംബം ഉണ്ടാക്കിയ സംവിധാനങ്ങളിലാണ് ഇന്ത്യ ഇപ്പോഴും അതിജീവിക്കുന്നത്; കേന്ദ്രസര്‍ക്കാരിനോട് ശിവസേന

രാജ്യമാകെ കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയെങ്കിലും സർക്കാർ അതവഗണിച്ചു. സാംന ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ ഇ.ഡി പോലുള്ള ഏജൻസികൾക്ക് പ്രാധാന്യമില്ല: ശിവസേന എംപി

പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ഇഡി, സിബിഐ, ഇൻകംടാക്സ് വിഭാഗം തുടങ്ങിയവയുടെ പ്രാധാന്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

കര്‍ഷക സമരം: മോദി മനസുവെച്ചാല്‍ പ്രശ്‌നം അഞ്ച് മിനുട്ട് കൊണ്ടും പരിഹരിക്കാം: സഞ്ജയ് റാവത്ത്

പ്രതിഷേധിക്കുന്നത് രാജ്യത്തെ പൌരന്മാരായ കര്‍ഷകരാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പായും അവരെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസും എന്‍സിപിയും എതിര്‍ത്തു; കേന്ദ്രത്തിന്റെ കാര്‍ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍

നിയമം നടപ്പാക്കാനുള്ളഉത്തരവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശിവസേന രണ്ടും കൽപ്പിച്ചുതന്നെ: കങ്കണയുടെ ബംഗ്ലാവ് പൊളിച്ചു

അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് കങ്കണ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു...

പത്ത് സായുധ കമാന്‍ഡോകള്‍; കങ്കണയ്ക്ക് ഇനി കേന്ദ്രസര്‍ക്കാരിന്റെ വൈ പ്ലസ് സുരക്ഷ

മഹാരാഷ്ട്രയില്‍ അധികാരത്തിലുള്ള ശിവസേനയുമായി തെറ്റിയ ബോളിവുഡ് നടി കങ്കണ റാവത്തിന് കേന്ദ്രസര്‍ക്കാര്‍ വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി. ഇതനുസരിച്ച് ഇനിമുതല്‍

കങ്കണയ്ക്ക് പാക് അധിനിവേശ കശ്മീരില്‍ പോകണമെങ്കില്‍ ചെലവ് ഞങ്ങള്‍ വഹിക്കാം: ശിവസേന നേതാവ് സഞ്ജയ് റാവത്ത്

പ്രധാനമന്ത്രി മോദി സാഹേബ് പാക് അധിനിവേശ കാശ്മീരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ട്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം; ശിവസേന ഒരു കോടി രൂപ നൽകി

മഹാരാഷ്ട്ര യില്‍ സംസ്ഥാനസര്‍ക്കാര്‍ നൂറു ദിവസം പിന്നിട്ടതിന്റെ ഭാഗമായി മാര്‍ച്ചില്‍ ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിച്ചിരുന്നു.

രാഷ്ട്രപതി ഭരണം ആദ്യം വേണ്ടത് മഹാരാഷ്ട്രയിലല്ല, ഗുജറാത്തിൽ: ശിവസേന

മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ നീക്കം തിരിച്ചടിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

Page 1 of 51 2 3 4 5