ശിവശങ്കരന്റെ പ്രവൃത്തികള്‍ മുഖ്യമന്ത്രിയുടെ അറിവോടെ; മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല: രമേശ്‌ ചെന്നിത്തല

കേസിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നും ചെന്നിത്തല