താജ്മഹലിനുള്ളിൽ കാവിക്കൊടിയുമായി ഹിന്ദുത്വ തീവ്രവാദികൾ; ശിവക്ഷേത്രമെന്ന് അവകാശവാദം

ഞായറാഴ്ച വിജയദശമി ദിനത്തില്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച ഹിന്ദുജാഗരൺ മഞ്ച് പ്രവർത്തകർ ഗംഗാജലം തളിച്ച് പ്രാർത്ഥനകൾ നടത്തുകയും കാവിക്കൊടി വീശുകയും ചെയ്തു