താജ് മഹലിന്‍റെ പേര് മാറ്റി രാം മഹല്‍ അല്ലെങ്കില്‍ ശിവ് മഹല്‍ എന്നാക്കണം: ബിജെപി എംഎല്‍എ

താജ് മഹലിനെ രാമക്ഷേത്രമാക്കി മാറ്റും പേരുമാറ്റും. യോഗി ആദിത്യനാഥ് മൂലമാകും ഈ മാറ്റമെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സുരേന്ദ്ര സിംഗ്