പ്രാര്‍ത്ഥനകൊണ്ട് കേസ് ജയിച്ചു; മുസ്‌ലിം വ്യാപാരി ശിവഭക്തനായി ക്ഷേത്രം പുനരുദ്ധരിക്കുന്നു

തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയിലെ കൃഷ്ണഗരി ജില്ലയിലെ ധപ്പക്കുളി ശിവക്ഷേത്രം മുസ്ലിം പുനരുദ്ധരിച്ചുകൊണ്ട് മുഹമ്മദ് സബിയുള്ള എന്ന മുസ്ലീം വ്യാപാരി ശ്രദ്ധനേടുന്നു.